Monday 18 December 2017

NOTIFICATION SHORT FILM 2017 DEC

ഞങ്ങളുടെ ആദ്യത്തെ short film #NOTIFICATION ഇന്ന് റിലീസ് ആയി.
ഇന്ന് സ്മാർട്ട് ഫോൺ കൊണ്ട് ഉണ്ടാകുന്ന ഒരു പാട് പ്രശ്നങ്ങളിൽ ഒന്നാണ് കഥയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
നമ്മുടെ സ്നേഹനിധിയായ രക്ഷിതാക്കൾക്കായി സമർപ്പിക്കുന്നു. ഒരു നല്ല മെസ്സേജ് ആയിരിക്കും ഇത്

a #NOTIFICATION to loving parents

https://youtu.be/LHmj77C8dCI