Sunday 29 January 2017

Love, kadhal, ishq, mohabath, പ്രണയം

ഇന്നലെയും  മഴ പെയ്തിരുന്നു ഇന്നലെയും ഉദയാസ്തമനങ്ങൾ ഉണ്ടായിരുന്നു, പക്ഷെ അവയൊന്നും എന്റീതായിരുന്നില്ല എനിക്കുവേണ്ടി ആയിരുന്നില്ല, കാരണം ഇന്നലെ ഞാൻ പ്രണയം എന്തെന്ന് അറിഞ്ഞിരുന്നില്ല. ഇന്നെപ്പോഴോ എന്നിലുണർന്ന പ്രണയത്തിലൂടെ ഞാൻ അറിയുന്നു മഴയ്ക് അവളുടെ ഗന്ധമാണ്  സൂര്യ രശ്മികൾ അവളുടെ സ്പർശം ആണെന്ന്, പ്രണയം വൃദ്ധനെ പതിനാറുകാരൻ ആക്കുന്ന അസുരനെ പോലും സ്വപ്നം കാണാൻ പഠിപ്പിക്കുന്ന പ്രണയം. 
 ആ ഭാഷയിൽ സംസാരിച്ചു തുടങ്ങുമ്പോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ  എന്നാശിച്ചുപോകുന്നു, പകലുകൾ a അവസാനിക്കാതിരിക്കട്ടെ എന്ന് പ്രാര്ഥിച്ചുപോകുന്നു, ഏതു ജീവജാലങ്ങൾക്കും മനസിലാകുന്ന ഭാഷ ഏറ്റവും വലിയ പ്രാർഥന
"I love you"


je t'aime


te amo


ich liebe dich


я люблю тебя


ahabak

我爱你(Wǒ ài nǐ)



Watashi wa, anata o aishiteimasu


मैं तुमसे प्यार करता हूँ


Nāṉ uṉṉai kātalikkiṟēṉ


ഞാൻ നിന്നെ പ്രണയിക്കുന്നു

No comments:

Post a Comment