Friday 10 February 2017

❤️💘Valentiense day..💞💘💑


നമ്മളറിയണം വാലെന്റെയ്ൻ എന്ന വലിയ മനുഷ്യനെ...... പ്രണയിക്കുന്നവർ തീർച്ചയായും...... ഇത് നിങ്ങളുടെ lover ക്ക് പറഞ്ഞ് കൊടുക്കണം...... അവരുടെ മനസിൽ നിങ്ങക്ക് ഒരു point കൂടെ കൂടട്ടെ......
പണ്ട് റോമിൽ ഒരു രാജാവുണ്ടായിരുന്നു..... അദ്ധേഹത്തിന്റെ സൈന്യം യുദ്ധത്തിൽ തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങിയപ്പോ.... അദ്ധേഹം അന്വേഷിച്ചു..... എന്താണ് കാരണമെന്നറിയാൻ....... അദ്ധേഹം അറിഞ്ഞു..... വിവാഹം കഴിഞ്ഞതും വിവാഹപ്രായമായ തുമായ....യുവാക്കളായ ഭടന്മാരുടെ പിന്മാറ്റമാണ് കാരണമെന്ന്..... അദ്ധേഹം അന്ന് തന്നെ രാജ്യത്ത് വിവാഹം നിരോധിച്ചു...... അന്ന് ജീവിച്ചിരുന്ന ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു... മാർക്ക് ജോർജ് വാലെന്റെയ്ൻ.... അദ്ധേഹം ഇതറിഞ്ഞ്.... രഹസ്യമായി പരസ്പരം സ്നേഹിക്കുന്ന മനസ്സുകളെ തമ്മിൽ കൂട്ടിയിണക്കി...... വിവാഹം നടത്താൻ തുടങ്ങി...... ഇതറിഞ്ഞ രാജാവ് അദ്ധേഹത്തിന്റെ തലവെട്ടി കൊന്നു കളഞ്ഞു..... ആ ദിവസമാണ്... feb... 14.... അദ്ധേഹത്തോടുള്ള ആദരസൂചകമായാണ്... ആദിവസം... വാലെന്റെയ്ൻസ് ഡേ ആയി ആചരിക്കുന്നത്...... തങ്ങളുടെ. ...പ്രണയം തുറന്ന് പറയാൻ ലൈസൻസുള്ള ദിവസം...
എന്റെ എല്ലാ സുഹൃത്തുക്കൾക്കും... ഈ പാവത്തിന്റെ.. ഹൃദയം  നിറഞ്ഞ.... ഒരായിരം.... പ്രണയദിനാശംസകൾ.....

Happy.... Valentiense day..    💘💑

3 comments: